ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Sunday 24 September 2023

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!


പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാകുളത്ത് സംഘടിപ്പിക്കുന്നു. തീയതിയും വേദിയും പിന്നീട് അറിയിക്കും. കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് താല്പര്യമുള്ള പ്രവാസി കേരളീയര്‍ക്ക് ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപ സംഗമം.  നിലവിൽ സംരംഭങ്ങൾ ആരംഭിച്ചവര്‍ക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അവസരമുണ്ടാകും.

ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാൽ സംരംഭങ്ങൾ  ആരംഭിക്കാൻ കഴിയാത്തവര്‍ക്ക് തങ്ങളുടെ ബിസിനസ്സ് ആശയം നിക്ഷേപകർക്ക് മുൻപാകെ അവതരിപ്പിക്കാനും  വേദിയുണ്ട്. പങ്കെടുക്കാൻ താല്പര്യമുള്ള നിക്ഷേപകരും സംരംഭകരും ഒക്ടോബര്‍ 15 നു മുൻപായി NBFC യിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനായി 04712770534, 8592958677 എന്നീ നമ്പറുകളിലോ, nbfc.norka@kerala.gov.in, nbfc.coordinator@gmail.com ഇമെയിലുകളിലോ  ബന്ധപ്പെടാം. ‌പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററിലാണ് നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ (NBFC) പ്രവര്‍ത്തിവരുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാം.

BINANCE FUTURE TRADE GROUP


ട്രേഡ് മേഖലയിലെ പരിചയസമ്പത്തുള്ള ആളുകളെ വെച്ച് ബിനാൻസ് ഫ്യൂച്ചറിൽ ട്രേഡ് ചെയ്തു പ്രോഫിറ്റ് നേടുന്ന രീതിയാണ് ഇവിടെ നടക്കുന്നത് .

നിങ്ങൾ നിക്ഷേപിക്കുന്ന തുകയുടെ 20% മാത്രമാണ് ഒരു ട്രേഡിന് എടുക്കുന്നത്. ഗ്രൂപ്പായി ട്രേഡ് ചെയ്യുമ്പോൾ വലിയ മാർജിൻ നമുക്ക് ലഭിക്കുന്നു. അതുകൊണ്ടുതന്നെ ട്രേഡ് വാഷ് ഔട്ട് ആവുകയില്ല, വളരെ ചെറിയ സ്റ്റോപ്പ് ലോസും, എന്നാൽ പ്രോഫിറ്റ് കേറുമ്പോൾ മാക്സിമം ടാർഗറ്റ് അച്ചീവ് ചെയ്യുകയും ചെയ്യുന്നു.

നമുക്ക് ലഭിക്കുന്ന പ്രോഫിറ്റ് 70% പണം നിക്ഷേപിച്ചവർക്കും, 30% BFT GROUP നും ആണ്.

പണം നിക്ഷേപിച്ച വ്യക്തികൾക്ക് അവർ നിക്ഷേപിച്ച തുകയുടെ 2% മുതൽ 10% വരെ ഒരു ദിവസം പ്രോഫിറ്റ് ലഭിക്കുന്നു. ആഴ്ചയിൽ ഏഴ് ദിവസവും ട്രേഡ് ഉണ്ടായിരിക്കുന്നതാണ്.

*BINANCE FUTURE TRAIDE GROUP*

ബിനാൻസ് ഫ്യൂച്ചറിൽ ഒറ്റയ്ക്ക് ട്രേഡ് ചെയ്തു നഷ്ടം വരുത്താതെ ഗ്രൂപ്പായി ട്രേഡ് ചെയ്തു പ്രോഫിറ്റ് നേടുന്നരീതിയാണ് ഇവിടെ അവലംബിക്കുന്നത്.

ഒരു ഗ്രൂപ്പിൽ ഏകദേശം 45 മുതൽ 50 പേർ

അല്ലെങ്കില് 5000$ മുതല് 6000$ വരെ investment ഉണ്ടാക്കും.

ഒരു ഗ്രൂപ്പിൻ്റെ അകെ നിക്ഷേപത്തിൽ നിന്ന് 20% ആണ് ഒരു ട്രേഡിന് എടുക്കുന്നത്. അതുകൊണ്ടുതന്നെ മാർജിൻ വളരെ വലുതാണ് ട്രേഡ് വാഷോട്ട് ആയി പോകുവാനോ സ്റ്റോപ്പ് ലോസ് അടിക്കുവാനോ സാധ്യത വളരെ കുറവാണ്.

എന്നാൽ പ്രോഫിറ്റ് നമുക്ക് വലിയ മാർജിനിൽ ലഭിക്കുകയും ചെയ്യും. ഓരോ ദിവസവും ലഭിക്കുന്ന ലാഭം ഗ്രൂപ്പിൽ നിക്ഷേപം നടത്തിയ ആനുപാതത്തിൽ തുല്യമായി വീതിച്ചു നൽകുന്നു.

70% ഇൻവെസ്റ്റ് ചെയ്താ വ്യക്തിക്കും 30% BFT ടീമിനും അണ്.

ദിവസവും ട്രേഡ് ചെയ്യുന്ന കോയിൻ അതിൽ നിന്നും ലഭിച്ച പ്രോഫിറ്റ് ലോസ് മുതലായ കാര്യങ്ങൾ ഗ്രൂപ്പിൽ ഇടുന്നതാണ്.

Friday 2 June 2023

എന്താണ് ക്രിപ്റ്റോ മൈനിംഗ് ?

ക്രിപ്‌റ്റോ മൈനിംഗ് വിശദീകരിച്ചു.

ഉപയോക്താവ്

ക്രിപ്റ്റോ ഖനനം

ഒരു ക്രിപ്‌റ്റോകറൻസി നെറ്റ്‌വർക്കിൽ, ഇടപാടുകൾ

ഖനനത്തിന് ഗണ്യമായ കമ്പ്യൂട്ടേഷണൽ പവറും മൈനിംഗ് റിഗുകൾ അല്ലെങ്കിൽ ASIC (ആപ്ലിക്കേഷൻ-സ്പെസിഫിക് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ) എന്നറിയപ്പെടുന്ന പ്രത്യേക ഹാർഡ്‌വെയറും ആവശ്യമാണ്. ആവശ്യമായ കണക്കുകൂട്ടലുകൾ കാര്യക്ഷമമായും വേഗത്തിലും നിർവഹിക്കുന്നതിനാണ് ഈ റിഗുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഖനിത്തൊഴിലാളികൾ അവരുടെ കമ്പ്യൂട്ടേഷണൽ ഉറവിടങ്ങൾ ഉപയോഗിച്ച് ക്രിപ്‌റ്റോഗ്രാഫിക് പസിലുകൾ "ജോലിയുടെ തെളിവ്" എന്ന് വിളിക്കുന്ന ഒരു പ്രക്രിയയിലൂടെ പരിഹരിക്കുന്നു.

ഖനന പ്രക്രിയയിൽ, ഒരു പരിഹാരം കണ്ടെത്തുന്നതുവരെ ബ്ലോക്കിന്റെ ഡാറ്റയെ വ്യത്യസ്ത മൂല്യങ്ങളോടെ ആവർത്തിച്ച് ഹാഷ് ചെയ്യുന്നത് ഉൾപ്പെടുന്നു. "ഹാഷ്" എന്നറിയപ്പെടുന്ന ഈ പരിഹാരം, ക്രിപ്‌റ്റോകറൻസിയുടെ അൽഗോരിതം വ്യക്തമാക്കിയ ചില മാനദണ്ഡങ്ങൾ പാലിക്കണം. ഒരു ഖനിത്തൊഴിലാളി സാധുവായ ഒരു പരിഹാരം കണ്ടെത്തിക്കഴിഞ്ഞാൽ, അവർ അത് നെറ്റ്‌വർക്കിലേക്ക് പ്രക്ഷേപണം ചെയ്യുന്നു, മറ്റ് നോഡുകൾ അതിന്റെ സാധുത പരിശോധിക്കുന്നു.

ക്രിപ്‌റ്റോ ഖനനം നിരവധി ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നു:

ഇടപാട് മൂല്യനിർണ്ണയം:  ഇടപാടുകളുടെ നിയമസാധുത പരിശോധിക്കുന്നത് അവയെ ബ്ലോക്കുകളിൽ ഉൾപ്പെടുത്തുകയും അവയുടെ ആധികാരികത സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഇത് ഇരട്ട ചെലവ് തടയാനും ക്രിപ്‌റ്റോകറൻസി നെറ്റ്‌വർക്കിന്റെ സുരക്ഷയും സമഗ്രതയും ഉറപ്പാക്കാനും സഹായിക്കുന്നു.

ബ്ലോക്ക്ചെയിൻ സുരക്ഷ: ഖനനത്തിന്റെ വികേന്ദ്രീകൃത സ്വഭാവം ബ്ലോക്ക്ചെയിൻ നെറ്റ്‌വർക്കിന്റെ സുരക്ഷ നിലനിർത്താൻ സഹായിക്കുന്നു. miners നെറ്റ്‌വർക്ക് സുരക്ഷിതമാക്കാനും ബ്ലോക്ക്ചെയിനിന്റെ ശരിയായ അവസ്ഥയിൽ സമവായത്തിലെത്താനും കമ്പ്യൂട്ടേഷണൽ പവർ സമർപ്പിച്ചുകൊണ്ട് ക്ഷുദ്രകരമായ ആക്രമണങ്ങൾ തടയുന്നു.

പുതിയ നാണയ വിതരണം: നെറ്റ്‌വർക്ക് സുരക്ഷിതമാക്കുന്നതിനും ഇടപാടുകൾ സാധൂകരിക്കുന്നതിനുമുള്ള അവരുടെ ശ്രമങ്ങൾക്ക് minersന് പുതുതായി അച്ചടിച്ച നാണയങ്ങൾ പ്രതിഫലം നൽകുന്നു. Mining പ്രക്രിയയിൽ പങ്കെടുക്കാൻ miners ന് ഇത് ഒരു പ്രോത്സാഹനം നൽകുന്നു.

എല്ലാ ക്രിപ്‌റ്റോകറൻസികളും അവരുടെ സമവായ സംവിധാനമായി ഖനനം ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. Ethereum പോലുള്ള ചില ക്രിപ്‌റ്റോകറൻസികൾ, നെറ്റ്‌വർക്ക് സുരക്ഷിതമാക്കാൻ minersമൂല്യനിർണ്ണയക്കാരെ ആശ്രയിക്കുന്ന പ്രൂഫ് ഓഫ് സ്റ്റേക്ക് (PoS) എന്ന മറ്റൊരു സമവായ അൽഗോരിതത്തിലേക്ക് മാറുകയാണ്.

Thursday 23 February 2023

അടുത്ത ബുൾ മാർക്കറ്റിൽ ഏതു കോയിൻ വാങ്ങണം ?

PART -2

അടുത്ത ബുൾ മാർക്കറ്റിൽ ഏതു കോയിൻ വാങ്ങണം എന്ന് പറയുന്നതിന് മുന്നേ ഇത്തെറിയം ഉൾപ്പെടെയുള്ള എല്ലാ POS ടോക്കണുകളെയും മോശമായി ബാധിക്കാൻ സാധ്യതയുള്ള ഒരു കാര്യം മുന്നറിയിപ്പായി പറയാം. 



ക്രിപ്റ്റോ വിപണി വരും വർഷങ്ങളിൽ US സ്റ്റോക്ക് മാർക്കറ്റ് റെഗുലേറ്റർ ആയ SEC (SECURITIES AND EXCHANGE COMMISSION) യുടെ പല നിയമ നടപടികളും നേരിടേണ്ടിവരും, പ്രതേകിച്ചു ETH പോലുള്ള ഒട്ടുമിക്ക POS ടോക്കണുകൾ. കഴിഞ്ഞ ദിവസം US ലെ ക്രിപ്റ്റോ എക്സ്ചെഞ്ചായ ക്രാക്കൻ SEC നിയമ നടപടികൾ കാരണം $30 മില്യൺ ഫൈനും സ്റ്റേക്കിങ് സേവനങ്ങൾ മുഴുവൻ നിർത്തലാകുകയും ചെയ്തിരുന്നു, ഇതിനു പുറമെ SEC,  BUSD USDT USDC എന്നീ സ്റ്റേബിൾ കോയിനുകൾക്കെതിരെയും എൻഫോഴ്‌സ്‌മെന്റ് ആക്ഷൻസ് തുടങ്ങുന്നു എന്നും സൂചനകൾ ഉണ്ട്. 



എന്താണ് SEC യുടെ വാദം? 

SEC ചെയർമാനായ ഗാരി ഘെൻസ്ലർ പലപ്പോഴായി പറയുന്നത് ഇത്തെറിയം ഉൾപ്പെടെയുള്ള "Premine" ചെയ്‌ത് ഉണ്ടാക്കി POS Connsensus ൽ പ്രവർത്തിക്കുന്ന എല്ലാ ടോക്കണുകളും "Unregistered Securities" ആണ് അതുകൊണ്ട് അവയെല്ലാം നിലവിൽ സ്റ്റോക്ക് മാർക്കറ്റിൽ ഉള്ള  കമ്പനികളുടെ ഷെയറുകൾ പോലെ "Securities" ആണ് അതുകൊണ്ട് തന്നെ സ്റ്റോക്ക് മാർക്കറ്റ് നിയമങ്ങളെല്ലാം ഇത്തരത്തിലുള്ള ക്രിപ്റ്റോ ടോക്കണുകൾക്ക് ബാധകമാണ് എന്നാണ്. 



അപ്പോൾ ബിറ്റ്കോയിൻ? 

ബിറ്കോയിൻ ഒരു സെക്യൂരിറ്റി അല്ല കമ്മോഡിറ്റിയാണ് അതുകൊണ്ട് ബിറ്റ്കോയിൻ സ്വർണം പോലുള്ള കമ്മോഡിറ്റികൾ റെഗുലേറ് ചെയുന്ന CFTC യുടെ പരിധിയിൽ വരുന്നതാണ് എന്നാണ് SEC യുടെ വാദം.   



ഇത്തെറിയം പോലുള്ള കോയിനുകൾ ഒരു സെക്യൂരിറ്റി ആയി പരിഗണിച്ചു റെഗുലേറ്റ് ചെയ്തത് കൊണ്ട് കൊണ്ട് എന്താണ് പ്രശ്നം?



ആരൊക്കെ എത്രയൊക്കെ ടോക്കണുകൾ കൈവശം വെക്കുന്നു, പുതിയ ടോക്കണുകൾ ആർക്കൊക്കെ കൊടുക്കുന്നു ആരൊക്കെയാണ് ഇത്തരത്തിൽ ഉള്ള പ്രൊജെക്ടുകൾ നടത്തുന്നത്? ആരൊക്കെയാണ് VC ഫണ്ടുകൾ അങ്ങനെ നിക്ഷേപരോട് സ്റ്റോക്ക് മാർക്കറ്റിൽ കമ്പനികൾ എന്തൊക്കെ വെളിപ്പെടുത്തണമോ അതൊക്കെയും എല്ലാ ക്രിപ്റ്റോകൾക്കും ബാധകമാകും.  



ഉദാഹരണത്തിന് ഏറ്റവും വലിയ ആൾട് കോയിനായ ഇത്തെറിയം ഒരു സെക്യൂരിറ്റിയാണ് അതുകൊണ്ട് ഇത്തെറിയം ഫൌണ്ടേഷൻ എല്ലാ  വിവരങ്ങളും നിക്ഷേപർക്കായി വെളിപ്പെടുത്തണം എന്ന് SEC പറയുകയാണെങ്കിൽ ETH ഫൗണ്ടേഷൻ നിർബന്ധമായും വെളിപ്പെടുത്തേണ്ട ചില കാര്യങ്ങൾ നോക്കാം. 



1- വിത്താലിക്കും ജോ ലൂബിനും ഒക്കെ എത്ര ETH കൈവശം ഉണ്ട്.

2 - ഫൗണ്ടേഴ്സ് തമ്മിൽ നടക്കുന്ന ട്രാന്സാക്ഷന്സ്.

3 - ഇൻസൈഡർ സെല്ലിങ്, ഇൻസൈഡർ ട്രേഡിങ്ങ് വിവരങ്ങൾ.

4 - Metamask Infura പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകുന്ന കമ്പനികളിൽ വിത്താലിക്കിനും ലൂബിനും ഉള്ള ബന്ധം.



അങ്ങനെ നിക്ഷേപകരെ ബാധിക്കാനിടയുള്ള എല്ലാ കാര്യങ്ങളും ETH ഫൌണ്ടേഷൻ വെളിപ്പെടുത്തേണ്ടിവരും അല്ലാത്തപക്ഷം സെക്യൂരിറ്റീസ് ഫ്രോഡ് കേസിൽ പലരും ജയിലിൽ പോവാം ടോക്കണുകൾ SEC വിചാരിച്ചാൽ US ൽ ഉള്ള എക്സ്ചേഞ്ചുകളിൽ നിന്നും ഡി-ലിസ്റ്റ് ചെയ്യപ്പെടാം. അതുകൊണ്ട് SEC വിചാരിച്ചാൽ ജഗന്നാഥൻ ധാരാവി ഒഴിപ്പിച്ചപോലെ പൂട്ടികെട്ടാനുള്ളതേയുള്ളൂ ഒട്ടുമിക്ക ആൾട് കോയിനുകളും കാരണം ബിറ്കോയിൻ പോലെ ഇതൊന്നും ഡിസെൻട്രലൈസ്ഡ് അല്ല എന്നുള്ളത് തന്നെയാണ് കാരണവും.



അപ്പോൾ ആൾട് കോയിനുകൾ വാങ്ങേണ്ടേ? 

വാങ്ങാം പക്ഷെ മുഴവൻ പണവും ആൾട് കോയിനുകളിൽ നിക്ഷേപിക്കുന്നത്‌ കൂടുതൽ റിസ്ക് ആണ് എന്നാണ് എന്റെ അഭിപ്രായം (70% BTC : 30% ALT) ആണ് ഞാൻ ഫോളോ ചെയ്യുന്ന അനുപാതം.



ഇപ്പോൾ വാങ്ങാവുന്ന ആൾട്കോയിനുകൾ ഏതൊക്കെ?     



1- Decentralized perpetual exchanges

( GNS,DYDX,PERP,GMX) 



FTX ന്റെ തകർച്ച നിക്ഷേപകർക്ക് centralized എക്സ്ചേഞ്ചുകളിന്മേലുള്ള വിശ്വാസീയത വീണ്ടും കുറയുന്നതിന് കരണമായിട്ടുണ് കൂടാതെ ഗവൺമെന്റുകൾ എക്സ്ചേഞ്ചുകൾക് മേലെ ചുമത്തുന്ന പല നിയന്ത്രണങ്ങളും നിക്ഷേപകരെ DEX കളിലേക്ക്‌ ആകർഷിക്കാൻ തുടങ്ങിയിട്ടുണ്ട് ഇത് ഇനിയും കൂടാം. DYDX GMX GNS PERP എല്ലാം നമുക്ക് Binance ലെ പോലെ 20X 30X ലെവറേജിലൊക്കെ ഫയൂച്ചേഴ്സിൽ വളരെ ചിലവ് കുറഞ്ഞ രീതിയിൽ KYC ഒന്നും കൂടാതെ ട്രേഡ് ചെയ്യാവുന്നതാണ്. DYDX GMX എന്നിവയിൽ 1-2 ബില്യൺ ഡോളറിന്റെ വോളിയം ആണുള്ളത്.



2- Ethereum Layer 2  (OP,Matic Arbitrum)



ഇത്രയൊക്കെ layer 1 ബ്ലോക്ക്ചെയിനുകൾ ഉണ്ടായിട്ടും ഇത്തെറിയത്തിന് സ്മാർട്ട് കോൺട്രാക്ട് വിപണിയിൽ ഉള്ള മാർക്കറ്റ് ഷെയർ 90% മുകളിൽ ആണ്‌, കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒപ്ടിമസം (OP) Arbitram ചെയിനുകൾ വലിയ തോതിൽ ഒരു വളർച്ചയാണ് ഉണ്ടാക്കിയത് മറ്റേത് L1 ബ്ലോക്ക്ചെയിനുകളെക്കാളും പ്രോട്ടോകോളുകളും നിലവിൽ പുതിയ പ്രൊജെക്ടുകൾ തിരഞ്ഞെടുക്കുന്നതും ETH L2 കളായ OP ARB Matic എന്നീ ചെയിനുകളെയാണ് (ETH ന്റെ സെക്യൂരിറ്റിയും പോപ്പുലാരിറ്റിയും ഡെവലപ്പേഴ്സിന് ETH എക്കോസിസ്റ്റത്തിൽ ഉള്ള അടിസ്ഥാനസൗകര്യങ്ങൾ തന്നെയാണ് കാരണവും) 



(Arbitrum കോയിൻ ഇപ്പോൾ ഇറങ്ങിയിട്ടില്ല വൈകാതെ ഇറങ്ങും)



3- New Generation Layer 1 (ETH killers)

ഇത്തെറിയത്തെ മാറികടക്കാനാവില്ലെങ്കിലും ഇത്തെറിയത്തിൽ ചെയ്യാൻ പറ്റാത്തതായൊന്നും മറ്റുള്ള ബ്ലോക്ക്ചെയിനുകളിൽ ഇല്ലാഞ്ഞിട്ടും ഒരുപാട് ബ്ലോക്ക്ചെയിനുകളാണ് പുതിയതായി വിപണിയിലോട്ട് കടന്നു വരുന്നത്. Old Generation ബ്ലോക്ക് ചെയിനുകൾ ഒഴിവാക്കി നിലവിൽ കൂടുതൽ ഡെവലപ്പർ ആക്റ്റീവ് ആയി പ്രവർത്തിക്കുന്നതും, കൂടുതൽ VC funding ഉള്ളതും പോപ്പുലർ ആയ ആളുകൾ പിന്നിൽ പ്രവർത്തിക്കുന്ന ബ്ലോക്ക്ചെയിനുകളിൽ നേരത്തെ നിക്ഷേപിക്കുക വഴി കൂടുതൽ ലാഭം നേടാനാവും (കഴിഞ്ഞ ബുൾ മാർക്കറ്റിൽ SOLANA NEAR എന്നീ ബ്ലോക്ക്ചെയിനുകളിലും അതിലുള്ള പല പ്രൊജെക്ടുകളിലും 5X 10X നു മുകളിൽ ലാഭം നേടാനായി)


ഈ ബുൾ മാർക്കറ്റിൽ താരമാവാൻ സാധ്യതയുള്ള ചില ബ്ലോക്ക്ചെയിനുകൾ താഴെകൊടുക്കുന്നു.

1- Aptos ആൻഡ് SUI 

രണ്ടു ബ്ലോക്‌ചെയിനുകളും മുൻപ് ഫേസ്‍ബുക് ന്റെ LIBRA എന്ന പ്രോജെക്ടിൽ പ്രവർത്തിച്ചവരും META യുടെ RND ൽ പ്രവർത്തിപരിജയം ഉള്ളവരാനാണ് അതുപോലെ തന്നെ രണ്ടു ബ്ലോക്ക്ചെയിനുകളും പല VC ഫണ്ടുകളിൽ നിന്നും $300 മില്യൺ ഡോളറിനു മുകളിൽ ഇൻവെസ്റ്റ്മെന്റ് നേടിയിട്ടുണ്ട്. 

2 - Parachains of Polkadot.

GLMR CLV ASTR ACA എന്നീ ബ്ലോക്‌ചെയിനുകൾ കഴിഞ്ഞ ബുൾ മാർക്കറ്റിന്റെ അവസാനഘട്ടത്തിലാണ് വന്നത് വലിയൊരു കമ്മ്യൂണിറ്റിയും ഇൻവെസ്റ്റർ സപ്പോർട്ടും ആണ്‌ പോൾകഡോട്ടിനുള്ളത്, ETH സഹസ്ഥാപകനായ ഗാവിൻ വുഡ് ആണ് കാരണം. നിലവിൽ സൊലാനയുടെ പകുതി MCAP എത്താനായാൽ പോലും 10X മുതൽ 50X വരെ ലാഭം ഈ കോയിനുകളിൽ നേടാനാവും. ഏറ്റവും കൂടുതൽ VC ഫണ്ടുകൾ ഇൻവെസ്റ്റ് ചെയ്തിരിക്കുന്ന പ്രൊജക്റ്റ് ആണ്‌ പോൾകഡോട്ട്. 

3- Cosmos എക്കോസിസ്റ്റം. 

പോൾകഡോട്ടുമായി ഒരുപാട് സാമ്യതകളുണ്ടെങ്കിലും കോസ്മോസ് ഒരു L0 മോഡുലാർ ബ്ലോക്ക്ചെയിൻ എന്ന ആശയമാണ് മുന്നോട്ട് വെക്കുന്നത്. പോൾകഡോട്ടിന്റെ താരതമ്യം ചെയ്യുമ്പോൾ പ്രൊജക്റ്റ്  തുടങ്ങാൻ കോസ്മോസിൽ എളുപ്പവും ചിലവ് കുറവും ആണ്. ATOM OSMO CRONOS AKT എന്നിവയെല്ലാം കോസ്മോസ് എക്കോസിസ്റ്റത്തിൽ ഉള്ള നല്ല കുറച്ച പ്രൊജെക്ടുകൾ ആണ്.

4- AI ടോക്കൻസ് (FET,ALI, AGIX, GRT,OCEAN)

സത്യത്തിൽ കഴിഞ്ഞ സീസണിൽ WEB 3 ആണെന്ന് പറഞ്ഞ മാർക്കറ്റ് ചെയ്‌ത കോയിനുകൾ തന്നെയാണ് പക്ഷെ CHAT GPT യുടെ വരവോടെ AI ഉണ്ടാക്കിയ ഓളം ക്രിപ്റ്റോയിലും പ്രതിഫലിക്കും അങ്ങനെ ഒരു പുതിയ NARRATIVE ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് വിശ്വസിക്കുന്നു (ഇത് തീർത്തും ഒരു സ്പെക്കുലേഷൻ ആണ് KKPP) 


5- OTHERS 

 മുകളിൽ പറഞ്ഞവ കൂടാതെ ഞാൻ നിക്ഷേപിച്ചിട്ടുള്ള ചില കോയിനുകൾ.


JONES - വിവിധ DEFI പ്ലാറ്റുഫോമുകളിൽ നിന്നും ലാഭം ഉണ്ടാക്കാനുള്ള റെഡി മെയ്ഡ് സ്ട്രാറ്റജികൾ ഉള്ള DEFI DAPP വലിയ വിജയം കൈവരിച്ച GMX DOPEX സപ്പോർട്ട് ചെയ്യുന്നു. വെറും 10 മില്യൺ കോയിനുകൾ 17 മില്യൺ ഇപ്പോഴത്തെ MCAP.


RDPX - DECENTRALIZED OPTIONS EXCHANGE 


AR- DECENTRALZED DATA STORAGE ആമസോൺ ഗൂഗിൾ MICROSOFT നൽകുന്ന CENTRALISED ക്‌ളൗഡ്‌ സ്റ്റോറേജിന്‌ പകരം ഉപയോഗിക്കുവാൻ ഉള്ള പ്രൊജക്റ്റ്. 


ഓരോ ടോക്കണുകളെയും കുറിച്ച വിശദമായി എഴുതിയാൽ വലിയ പോസ്റ്റാവും അതുകൊണ്ട് ഓരോ ടോക്കനെയുംകുറിച് വിശദമായി പഠിച്ചതിനു ശേഷം ഇൻവെസ്റ്റ് ചെയ്യുക. 


ഇൻവെസ്റ്റ് ചെയ്‌ത ഏത് ടോക്കൺ 100% റിട്ടേൺ ആയാൽ പകുതി വിറ്റ് BTC വാങ്ങിയാൽ ഭാവിയിൽ ലൂണ പോലെ ഏതേലും പൂട്ടിപോയാലും നിരാശപ്പെടേണ്ട (ഞാൻ എപ്പോഴും ALT കോയിനുകളിൽ ചെയ്യുന്ന ഒരു രീതി അതാണ്) 


Zubair Abdul Jabbar  ✍️

Sunday 30 October 2022

വരുന്നു ഡിജിറ്റൽ രൂപ; വിശദാംശങ്ങളുമായി റിസർവ് ബാങ്ക്

രാ​ജ്യ​ത്ത് പ്ര​ത്യേ​ക ഉ​പ​യോ​ഗ​ത്തി​നാ​യി ഡി​ജി​റ്റ​ൽ രൂ​പ (ഇ-​രൂ​പ) ഉ​ട​ൻ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക്. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി (സിബിഡിസി) പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി. ഡി​ജി​റ്റ​ൽ രൂ​പ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യു​ക​യും ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ൽ സ​മ്പ​ദ്‌​വ്യ​വ​സ്ഥ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ധ​ന, പ​ണ​മി​ട​പാ​ട് സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്നും ആ​ർ.​ബി.​ഐ പ​റ​ഞ്ഞു.

പ​ണം പു​റ​ത്തി​റ​ക്കാ​നും ഇ​ട​പാ​ടി​നു​മു​ള്ള ചെ​ല​വ് കു​റ​യു​മെ​ന്നു​മാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ഡി​ജി​റ്റ​ൽ ക​റ​ൻ​സി, ഉ​പ​യോ​ഗ​ങ്ങ​ൾ, നേ​ട്ട​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പും ആ​ർബിഐ പു​റ​ത്തു​വി​ട്ടു. ഇ​തി​ൽ ബാ​ങ്ക് ഇ​ട​പാ​ടു​ക​ളെ ഇ-​രൂ​പ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു, ഉ​പ​യോ​ഗ രീ​തി, സാങ്കേ​തി​ക വി​ദ്യ, പ്ര​വ​ർ​ത്ത​നം, ഡി​ജി​റ്റ​ൽ രൂ​പ​യു​ടെ ഡി​സൈ​ൻ എ​ന്നി​വ​യു​മു​ണ്ട്. ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ലു​ള്ള ക​റ​ൻ​സി​യാ​ണെ​ങ്കി​ലും ക​റ​ൻ​സി നോ​ട്ടു​ക​ളെ​പ്പോ​ലെ കൃ​ത്യ​മാ​യ മൂ​ല്യ​വും ഇ​ട​പാ​ടു​ക​ൾ​ക്ക് നി​യ​മ​പി​ൻ​ബ​ല​വു​മു​ണ്ടാ​കും.

പേ​പ്പ​ർ ക​റ​ൻ​സി​യാ​ക്കി മാ​റ്റാ​ൻ ക​ഴി​യും. ബാ​ങ്കി​ന്റെ​യോ സേ​വ​ന ദാ​താ​വി​ന്റെ​യോ വാ​ല​റ്റി​ൽ സൂ​ക്ഷി​ക്കാം. ചി​ല പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​ണ് തു​ട​ക്ക​ത്തി​ൽ അ​വ​സ​രം ല​ഭി​ക്കു​ക. ചെ​റു​കി​ട ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി- റീ​ട്ടെ​യി​ൽ, വ​ൻ​കി​ട ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി- ഹോ​ൾ​സെ​യി​ൽ എ​ന്നി​ങ്ങ​നെ ര​ണ്ട് ത​രം ഡി​ജി​റ്റ​ൽ രൂ​പ​യാ​ണു​ണ്ടാ​വു​ക. ഇ​തി​ൽ റീ​ട്ടെ​യി​ലാ​ണ് എ​ല്ലാ​വ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​നാ​വു​ക. ഹോ​ൾ​സെ​യി​ൽ ബാ​ങ്കു​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്കും സെ​ക്യൂ​രി​റ്റി സെ​റ്റി​ൽ​മെ​ന്റി​നു​മു​ള്ള​താ​ണ്.

രാ​ജ്യ​ത്ത് ഡി​ജി​റ്റ​ല്‍ ക​റ​ൻ​സി പു​റ​ത്തി​റ​ക്കു​മെ​ന്ന് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ല്‍ ധ​ന​കാ​ര്യ​മ​ന്ത്രി നി​ര്‍മ​ല സീ​താ​രാ​മ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2023 മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ക്കു​ന്ന ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം സ്വ​ന്തം ഡി​ജി​റ്റ​ൽ ക​റ​ൻ​സി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...